Nov 16 21:39:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുകേഷ്‌

മുകേഷ്‌

ജനനം കൊല്ലം ജില്ലയിൽ. അച്ഛൻ ഒ. മാധവൻ, അമ്മ വിജയകുമാരി, സഹോദരിമാർ ഃ സന്ധ്യാരാജേന്ദ്രൻ,

ജയശ്രീ ശ്യാംലാൽ, ഇൻഫന്റ്‌ ജീസസ്‌ ആംഗ്ലോ ഇന്ത്യൻ ഹൈസ്‌കൂൾ തങ്കശ്ശേരി, കൊല്ലം; കൊല്ലം എസ്‌.എൻ

കോളേജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആദ്യസിനിമ ബലൂൺ(1982).

ഇരുന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു. വിലാസം ഃ കിഴക്കേ വീട്‌, വടക്കേവിള പി.ഒ., കൊല്ലം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited