Sep 25 06:37:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തെള്ളിയൂർ ഗോപാലകൃഷ്ണൻ

തെള്ളിയൂർ ഗോപാലകൃഷ്ണൻ

1935ൽ പത്തനംതിട്ട ജില്ലയിലെ തെള്ളിയൂരിൽ ജനിച്ചു. സിവിൽ എഞ്ചിനീയറിംഗ്‌ പാസായി മണിപ്പൂരിൽ ജോലി നേടി. ബിരുദ-ബിരുദാനന്തരപഠനം ഉത്തരേന്ത്യയിൽ. മാതൃഭൂമി, മലയാളരാജ്യം എന്നിവയിൽ നിരവധി ലേഖനങ്ങളും പഠനപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. മണിപ്പുരി നൃത്യമണ്ഡപം, ഭഗവാൻ സത്യസായീബാബയുടെ സന്നിധിയിൽ, തീർത്ഥപാദതീർത്ഥം എന്നിവയാണ്‌ പ്രധാന കൃതികൾ. തീർത്ഥപാദതീർത്ഥത്തിന്‌ 2004ലെ വിദ്യാധിരാജാ പുരസ്‌കാരം ലഭിച്ചു. വിലാസം ഃ തെള്ളിയൂർ വില്ല, തട്ടയ്‌ക്കാട്‌-കരിയിലമുക്ക്‌, കോയിപ്രം. പി.ഒ., ചെങ്ങന്നൂർ (വഴി) - 689531.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited