Sep 21 01:38:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മേഴ്‌സി രവി

മേഴ്‌സി രവി

1946 മാർച്ച്‌ 18ന്‌ എറണാകുളത്ത്‌ ജനനം. ഭർത്താവ്‌ വയലാർ രവി. സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം. മഹിളാ കോൺഗ്രസ്സിന്റെയും കെ.പി.സി.സിയുടേയും ജനറൽ സെക്രട്ടറി, ഐ.എൻ.റ്റി.എഫ്‌.റ്റി.യു.സി വിമൻ വിങ്ങ്‌ നാഷണൽ പ്രസിഡൻ​‍്‌, എ.ഐ.സി.സി മെമ്പർ, ഐ.സി.എഫ്‌.റ്റി.യു ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിയമസഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. അമേരിക്ക, ഇംഗ്ലണ്ട്‌, സൗത്ത്‌ ആഫ്രിക്ക, ഈജിപ്ത്‌, ഫ്രാൻ, നെതർലാന്റ്‌സ്‌, ഡെൻമാർക്ക്‌, ജർമ്മനി, ആസ്ര്ടിയ, ചെക്കോസ്ലോവാക്യ, സ്വിറ്റ്‌സർലാൻഡ്‌, ഗൾഫ്‌ രാജ്യങ്ങൾ, കുവൈറ്റ്‌, നേപ്പാൾ, ശ്രീലങ്ക,സിംഗപ്പൂർ, മലേഷ്യ, ഫിലിപ്പൈൻസ്‌, ഹോങ്കോങ്ങ്‌, ചൈന, ആസ്ര്ടേലിയ, മാംഗോളിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited