Nov 18 08:56:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ. സുരേന്ദ്രൻ

 

By the same author


കെ.ആർ. സുരേന്ദ്രൻ

ജനനം ഃ 1956 ജൂൺ 14ന്‌ പെരുമ്പാവൂരിനടുത്ത്‌ പുല്ലുവഴിയിൽ. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. ജേർണലിസത്തിൽ ഡിപ്ലോമ. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. പ്രസിദ്ധീകരിച്ച കൃതികൾ ഃ പൂവിരിയും കുന്നിന്റെ സന്തതികൾ, ഗ്ലോറിയയുടെ ദിനരാത്രങ്ങൾ (കഥകൾ). മുംബൈ സ്‌കെച്ചുകൾ (നോവലൈറ്റ്‌) എന്നിവ.

വിലാസം ഃ ‘സ്വപ്ന’,

തുരുത്തിപ്ലി റോഡ്‌ (വഴി) അല്ലപ്ര.

പി.ഒ., പെരുമ്പാവൂർ-683553,

എറണാകുളം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited