Sep 22 19:22:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോണി ജെ. പ്ലാത്തോട്ടം

 


ജോണി ജെ. പ്ലാത്തോട്ടം

ജനിച്ചതും വിദ്യാഭ്യാസം ചെയ്‌തതും കോട്ടയം ജില്ലയിലുളള പ്രവിത്താനത്തും, പാലായിലുമാണ്‌. മാതാപിതാക്കൾ ഃ യശശ്ശരീരരായ മേരി അധികാരം, ജോൺ പ്ലാത്തോട്ടം. ഫിസിക്‌സിൽ ബിരുദം. സാഹിത്യത്തിനു പുറമെ സിനിമ, ശില്‌പകല, കൃഷി തുടങ്ങിയ വിഷയങ്ങളിൽ സജീവ താത്‌കര്യമുണ്ട്‌.

പുസ്‌തകങ്ങൾ ഃ ക്രൈം കവിത (കവിതകൾ), വ്യാധി (കഥകൾ) കുറ്റവാളികൾ സൂക്ഷിക്കുക; ദൈവം ചോദിക്കും (ഹാസ്യ നോവൽ), ആൾമാറാട്ടം, കൊച്ചു ഡിറ്റക്‌ടീവും മാളുവും മറ്റും. (ബാലസാഹിത്യം)

ഭാര്യ - റോസമ. മകൻ - സാവൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited