May 20 20:04:13 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വേണുഗോപൻ

 

By the same author


വേണുഗോപൻ

1950-ൽ തൃശൂർ ജില്ലയിൽ പാലയ്‌ക്കലിൽ ജനനം. മുംബൈയിൽ താമസം. അറുപതുകളുടെ ഒടുവിൽ കഥകൾ എഴുതിത്തുടങ്ങിയെങ്കിലും പ്രസിദ്ധീകരണങ്ങൾക്കയച്ചുകൊടുത്ത കഥകൾ പ്രസിദ്ധീകരിക്കാതെ തിരിച്ചുവന്നപ്പോൾ കഥയെഴുത്തു നിർത്തി. പിന്നീട്‌ ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കുശേഷം വീണ്ടും കഥയെഴുതി. ഇപ്പോൾ മുപ്പതോളം കഥകളും രണ്ടു ബാലനോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited