Sep 19 21:15:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. എസ്‌. ശർമ്മ

ആർ. എസ്‌. ശർമ്മ

രാം ശരൺ ശർമ്മ എന്ന്‌ മുഴുവൻ പേര്‌. 1919ൽ ജനിച്ചു. ഡൽഹിയിലും ടൊറാൻടൊ യൂണിവേഴ്‌സിറ്റിയിലും പഠനം. പ്രാചീനഭാരതത്തെക്കുറിച്ച്‌ നിരവധി ഗവേഷണപഠനങ്ങൾ നടത്തിയിട്ടുണ്ട്‌. പാറ്റ്‌ന യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തിൽ എമരിറ്റ്‌സ്‌ പ്രൊഫസറാണ്‌. ഇന്ത്യാസ്‌ എൻഷ്യന്റ്‌ പാസ്‌റ്റ്‌, ഇന്ത്യൻ ഫ്യൂഡലിസം തുടങ്ങി എട്ട്‌ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited