Sep 22 06:50:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ.കെ. ഹരിദാസ്‌

എൻ.കെ. ഹരിദാസ്‌

വടകരയ്‌ക്കടുത്ത്‌ ഒർക്കാട്ടേരിയിൽ 1958ൽ ജനിച്ചു. ഫിലോസഫിയിൽ മാസ്‌റ്റർ ബിരുദം. നോർത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിന്റെ ഹെഡ്‌ ഓഫീസിൽ ഓഫീസറായി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്‌. സ്‌ഫടികജാലകങ്ങൾ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited