Nov 21 15:05:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡി.വി. സിറിൾ

ഡി.വി. സിറിൾ

1947 ആഗസ്‌റ്റ്‌ 20ന്‌ കൊല്ലത്തു ജനനം. ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നു സസ്യശാസ്ര്തത്തിൽ ബിരുദം. ശാസ്ര്ത-പരിസ്ഥിതി സെമിനാറുകൾ, പഠനങ്ങൾ, ബോധവൽക്കരണ പ്രചരണപരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയും അവയുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്‌. ഏതാനും ഗ്രന്ഥങ്ങളുടെ കർത്താവുകൂടിയാണ്‌. കേരള സംസ്ഥാന ശാസ്ര്ത-പരിസ്ഥിതിക്കമ്മിറ്റി, കേരള സാക്ഷരതാ മിഷൻ എന്നിവയുടെ പ്രസിദ്ധീകരണസമിതി അംഗമായിരുന്നു. സംസ്ഥാന ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രസിദ്ധീകരണവകുപ്പിന്റെ തലവനായി പ്രവർത്തിച്ചു, സീനിയർ സബ്‌ എഡിറ്ററായി വിരമിച്ചു.

വിലാസം ഃ കല്ല്യാശ്ശേരിൽ,

ടി.സി. 13&604(3),

കലാവിഹാർ, കുന്നുകുഴി,

തിരുവനന്തപുരം-695035.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited