Nov 19 07:18:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കൃഷ്ണൻ ഇളയത്‌

 

By the same author


ഡോ. കൃഷ്ണൻ ഇളയത്‌

പ്രശസ്ത മനഃശാസ്ര്തജ്ഞനും ഗ്രന്ഥകാരനും. എറണാകുളം വൈപ്പിനിൽ 1946ൽ ജനനം. കോഴിക്കോട്‌ മെഡിക്കൽ കോളജിൽ നിന്ന്‌ എം.ബി.ബി.എസ്‌. ബിരുദവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്‌ സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദവും നേടി. കോട്ടയം മെഡിക്കൽ കോളജിൽ ട്യൂട്ടർ (മെഡിസിൻ, ന്യൂറോസർജറി) ആയി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. വൈദ്യശാസ്ര്തസംബന്ധിയായ നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited