Sep 24 06:02:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോട്ടുക്കോയിക്കൽ വേലായുധൻ

കോട്ടുക്കോയിക്കൽ വേലായുധൻ

1896 ആഗസ്‌റ്റ്‌ 4 കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ (തഴവ) ജനിച്ചു. പത്രപ്രവർത്തകൻ, ശ്രീനാരായണധർമ്മ പ്രചാരകൻ, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1986 ഏപ്രിൽ 1ന്‌ അന്തരിച്ചു. ശ്രീനാരായണഗുരുവും ശിഷ്യന്മാരും, ശ്രീനാരായണ ചരിതം ഗാഥ, ജീവിതവിമർശനം, ശ്രീനാരായണഗുരുവിന്റെ തത്ത്വോപദേശങ്ങളും ധർമ്മശാസനകളും തുടങ്ങിയ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited