Sep 22 01:35:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിരഞ്ഞ്‌ജന

 

By the same author


നിരഞ്ഞ്‌ജന

1924-ൽ തെക്കൻ കർണാടകത്തിലെ കുളകുന്ത ഗ്രാമത്തിൽ ജനിച്ചു. നീലേശ്വരം രാജാസ്‌ ഹൈസ്‌കൂളിൽനിന്നും എസ്‌.എസ്‌.എൽ.സി. ജയിച്ചശേഷം പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടു. 1943-ൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്നു. 1947-ൽ സ്വന്തം പത്രാധിപത്യത്തിൽ പാർട്ടി മുഖപത്രം ‘ജനശക്‌തി’ തുടങ്ങി. 1948 മുതൽ 1951 വരെ ഒളിവിൽ. 13-​‍ാം വയസ്സിലാണ്‌ കഥയെഴുതിത്തുടങ്ങിയത്‌. 160-ലേറെ കഥകൾ. അന്നപൂർണ, കോനെയഗിരാക്കി, രക്‌തസരോവര, സന്ധികാല, നാസ്‌തികകൊട്ട ദേവറു, ഒംടിനക്ഷത്ര നക്കിത്തു തുടങ്ങിയവയാണ്‌ കഥാസമാഹാരങ്ങൾ. വിമോചന, ബനശങ്കരി, ചിരസ്‌മരണ, മൃത്യുഞ്ഞ്‌ജയ, റംഗമ്മനവട്ടാര, നവോദയ, മിഞ്ചു, സ്വാമി അവരംപാര, അഭയ എന്നിവ നോവലുകൾ. കന്നഡ എഴുത്തുകാരി അനുപമ നിരഞ്ഞ്‌ജന (അന്തരിച്ചു) ഭാര്യയാണ്‌. മക്കൾ ഃ സീമന്തിനി, തേജസ്വിനി.

1992 മാർച്ച്‌ 13-ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited