Sep 25 23:26:42 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. പി.ഒ. പുരുഷോത്തമൻ

പ്രൊഫ. പി.ഒ. പുരുഷോത്തമൻ

അരൂർ എന്ന ഗ്രാമത്തിൽ ജനനം. സെന്റ്‌ അഗസ്‌റ്റിൻസ്‌ ഹൈസ്‌കൂൾ അരൂർ, എസ്‌.ഡി.പി.വൈ. ഹൈസ്‌കൂൾ പള്ളുരുത്തി, മഹാരാജാസ്‌ കോളേജ്‌ എറണാകുളം, കേരള യൂണിവേഴ്‌സിറ്റി സെന്റർ കാര്യവട്ടം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളത്തിൽ എം.എ.ബിരുദം, സാഹിത്യം വിമർശനത്തിൽ എം.ഫിൽ. ബിരുദവും നേടി. വിവിധ ശ്രീനാരായണ കോളേജുകളിൽ മലയാളം അധ്യാപകനായിരുന്നു. 1999ൽ വിരമിച്ചു. 2005 മാർച്ച്‌ 2ന്‌ നിര്യാതനായി.

വിലാസം ഃ ആർഷം, ടി.എൻ.ആർ.എ-32, തേവള്ളി, കൊല്ലം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited