Sep 23 09:37:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട്‌

വൈദ്യഭൂഷണം കെ.രാഘവൻ തിരുമുൽപ്പാട്‌

1920 മെയ്‌ 20ന്‌ ചാലക്കുടിയിൽ ജനനം. മദ്രാസിൽ റെയിൽവേ ക്ലാർക്ക്‌ ജോലി ഉപേക്ഷിച്ച്‌ ആയുർവേദവും പ്രകൃതിചികിത്സയും പഠിച്ചു. കേരള-കോഴിക്കോട്‌-മഹാത്മാഗാന്ധി-ശ്രീശങ്കരാചാര്യ സംസ്‌കൃതം എന്നീ സർവകലാശാലകളിലെ വിവിധ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്‌. വിവിധ സ്ഥാപനങ്ങളും സംഘടനകളും ബിരുദങ്ങളും പുരസ്‌കാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്‌. ആയുർവേദ ദർശനം, ആയുർവേദപരിചയം, അഷ്ടാംഗസംഗ്രഹവ്യാഖ്യാനം, സമ്പൂർണ്ണ ആരോഗ്യം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്‌. രോഗികൾക്കും വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും വേണ്ടി താനാർജ്ജിച്ച വിജ്ഞാനം പകർന്നുകൊണ്ട്‌ ചാലക്കുടിയിലെ രാജവിഹാറിൽ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited