Sep 24 23:07:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗോതുരുത്ത്‌ ജോസ്‌

 


ഗോതുരുത്ത്‌ ജോസ്‌

വടക്കൻ പറവൂരിനടുത്ത്‌ ഗോതുരുത്തിൽ 1947 ജൂലൈ 29ന്‌ ജനിച്ചു. പിതാവ്‌ഃ ഗോതുരുത്ത്‌ പുതിയവീട്ടിൽ പൈലിക്കുട്ടി. മാതാവ്‌ഃ കൂനമ്മാവ്‌ ചന്ദനപ്പറമ്പിൽ വിളമക്കുട്ടി. 1968 ൽ ബേപ്പൂർ ഗവ. ഹൈസ്‌കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

സാക്ഷരതാ വാർഡ്‌കൺവീനർ, ജനകീയതാസൂത്രണം ഡി.ആർ.പി. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. കെ.എസ്‌.ടി.എ. പറവൂർ സബ്ബ്‌ജില്ലാ വൈസ്‌ പ്രസിഡന്റ്‌, ഗോതുരുത്ത്‌ ഗ്രാമീണവായനശാല പ്രസിഡന്റ്‌, സാമൂഹ്യക്ഷേമസംഘം വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. 1980 മുതൽ കുട്ടികളുടെ ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്നു. ഇപ്പോൾ വടക്കൻ പറവൂരിലെ ഗവ. എൽ.പി.ജി.എസിൽ അധ്യാപകനായി ജോലിനോക്കുന്നു.

വിലാസംഃ

പുതിയവീട്ടിൽ

ഗോതുരുത്ത്‌ പി.ഒ.

എറണാകുളം-683 523

ഫോൺഃ 0484-482541

ഓഫീസ്‌ഃ 0484-447644


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited