Sep 24 03:07:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മന്ദാകിനി നാരായണൻ

മന്ദാകിനി നാരായണൻ

ഗുജറാത്തിലെ ഭാവ്‌നഗറിൽ 1925 ഒക്‌ടോബർ 25 ന്‌ മന്ദാകിനി ജനിച്ചു. സ്വാതന്ത്ര്യ സമരകാലത്തിന്റെ ‘ഉത്‌പന്ന’മാണ്‌ താൻ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന മന്ദാകിനി നാരായണൻ സംഗീതപഠനം, ചിത്രരചന, സ്വകാര്യ കാവ്യമെഴുത്ത്‌, വായന, ചർച്ച തടങ്ങിയ പ്രവർത്തനങ്ങളിലൂടെ ജീവിതം അർത്ഥവത്താക്കുന്ന ആത്മാവിഷ്‌കാരങ്ങൾ നടത്തികൊണ്ട്‌ പ്രയത്തോട്‌ (കാലത്തോടും) പൊരുതുകയും സമരസപ്പെടുകയും ചെയ്‌തു. 2006 ഡിസംബർ 16-ന്‌ അവർ അന്തരിച്ചു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited