Sep 26 15:06:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിരുവള്ളുവർ

 

By the same author


തിരുവള്ളുവർ

വിശ്രുത ധർമ്മശാസ്‌ത്രഗ്രന്ഥമായ തിരുക്കുറളിന്റെ കർത്താവ്‌. ജന്മസ്ഥലം ചൈനയിലെ മൈലാപ്പുരാണെന്നും ദക്ഷിണമധുരയാണെന്നും വിഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്‌. ജീവിതകാലം ബി. സി. 100-നും എ.ഡി. 300-നുംഇടക്കായിരിക്കുമെന്ന്‌ കരുതപ്പെടുന്നു. പഴംതമിഴ്‌സാഹിതൃത്തിൽ ഇദ്ദേഹം ദേവർ, മുതർ പാവർ, മാതാനുഭംഗി, ദൈവപുലവർ, ചേന്നാപ്പോതർ, പെരുന്നാവലാർ, നാൻകുകനാർ, പുലവർ, പൊയ്യിൽ പുലവർ, നയനാർ എന്നീ പേരുകളിലുംഅറിയപ്പെടുന്നു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited