Nov 15 12:03:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നാരായൺ ഗംഗോപാദ്ധ്യായ്‌

 

By the same author


നാരായൺ ഗംഗോപാദ്ധ്യായ്‌

അവിഭക്‌തബംഗാളിലെ ദിനാജ്‌പൂർ ഡിസ്‌ട്രിക്‌ടിൽപ്പെട്ട ബാലിയാഡാങ്ങി ഗ്രാമത്തിൽ 1918- ൽ ജനിച്ചു. താരകാനാഥഗംഗോപാദ്ധ്യായ എന്നതായിരുന്നു പേർ. ആദ്യത്തെ കവിത നാരായണൻ എന്ന പേരുവെച്ച്‌ പ്രസിദ്ധ്യപ്പെടുത്തിയതോടെ നാരായൺ ഗംഗോപാദ്ധ്യയ്‌ അറിപ്പെടുവാൻ തുടങ്ങി 1941- ൽ കൽക്കട്ട യൂണിവേഴ്‌സിറ്റിയിൽ നിന്നും ബംഗാളി സാഹിത്യത്തിൽ ബിരുദമെടുത്ത്‌ കൽക്കട്ട സിറ്റികോളേജിൽ അദ്ധ്യാപകനായി ചേർന്നു. വീതംസ്‌ സമ്രാട്‌ ഓശ്രേഷ്‌ഠാ സ്വർണ്ണസീത തുടങ്ങിയ നിരവധി കൃതികളുണ്ട്‌. ബാലസാഹിത്യങ്ങളും നാടകകൃതികളും രചിച്ചുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited