Sep 25 06:30:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബിമൽമിത്ര

ബിമൽമിത്ര

1912 മാർച്ച്‌ 18ന്‌ ജനിച്ചു. കൽക്കത്ത സർവ്വക ലാശാലയിൽ നിന്ന്‌ എം. എ ബിരുദമെടുത്തു. റെയിൽവെയിലും സി ബി ഐയിലുമായി സേവനമനുഷ്‌ഠിച്ചു 1954- ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ച്‌ മുഴുവൻ സമയവും സാഹിത്യപ്രവർത്തനത്തിലേർപ്പെട്ടു. ബംഗാളിനോവൽ- ചെറുകഥാപ്രസ്ഥാനത്തിലെ അതികാന്മാരിൽ ഒരാളാണ്‌ ബിമൽ മിത്ര. എഴുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട.​‍്‌ വിലയ്‌ക്ക്‌വാങ്ങാം ഇരുപതാംനൂറ്റാണ്ട്‌ തുടങ്ങിയ അവയിൽ ഉൾപ്പെടുന്നു. പല കൃതികളും മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited