|
|
ശക്തിപദരാജഗുരു.
ശക്തിപദരാജഗുരു.
1922 ൽ ബംഗാളിൽ ജനനം. നോവലിസ്റ്റ്‘, കഥാകൃത്ത്. ഇപ്പോൾ കൽക്കത്തയിൽ സാഹിത്യരചനകളിൽ മുഴുകി കഴിയുന്നു. പല രചനകളും ചലിച്ചിത്രങ്ങളാക്കിയിട്ടുണ്ട്. കൃതികൾഃ മഹുയാമിലൻ, മാടീർ പുതുൽ, മനസ, മുക്തി ത്രിവേണി, മണിബേഗം, വാസാജി ജീർണ്ണാനി, ശേഷ്നാഗ്, സാംനേ സാഗർ,ചേനമുഖ്.
മേൽവിലാസംഃ
10ബി,
റോയ്പാഡാ ബൈലെയ്ൻ,
കൊൽക്കത്ത -700 050.
|
|
|