Nov 13 22:12:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബോബൻ കൊള്ളന്നൂർ

ബോബൻ കൊള്ളന്നൂർ

1953-ൽ തൃശൂരിൽ പുങ്കുന്നത്ത്‌ ജനനം. രണ്ടു പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സിൽ. കോസ്രറൻ ഇന്റർനാഷണൽ കമ്പനിയിൽ ഉദ്യോഗസ്‌ഥനായിരുന്നു. മികച്ച ചെറുകിട വ്യവസായ സംരംഭകനുള്ള1998-ലെ സംസ്‌​‍്‌ഥാനസർക്കാർ അവാർഡിനും 1999-ലെ കേന്ദസർക്കാർ അവാർഡിനും 2002-ലെ കേരളസർക്കാരിന്റെ മികച്ച ഊർജ്ജജ സംരക്ഷണ അവാർഡിനും അർഹനായി.

വിലാസംഃ

ഒയാസിസ്‌ ഹൗസിങ്ങ്‌ കോംപ്ലക്‌സ്‌,

പെരിങ്ങാവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited