Sep 26 10:03:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സഞ്ജീവ കപൂർ

സഞ്ജീവ കപൂർ

ഖാനഖസാന എന്ന ടി.വി പരിപാടിയിലൂടെ പ്രശസ്തനായ സഞ്ജീവ്‌കപൂർ ഇന്ത്യയിലെയും വിദേശത്തെയും ഭവനങ്ങളിൽ സുപരിചിതനാണ്‌. പാചക കലയിലെ നൈപുണ്യത്തിന്‌ വിപുലമായ അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്‌. 1982ലെ ഏഷ്യൻ ഗെയിംസിലും ഷില്ലോങ്ങിലെ സാർക്ക്‌ സമ്മേളനത്തിലും പാചകവിദഗ്‌ദ്ധനായി പ്രവർത്തിച്ചു. ഇന്ത്യൻ പ്രസിഡന്റും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള വി.വി.ഐ.പി.കൾക്ക്‌ അദ്ദേഹം ഭക്ഷണമുണ്ടാക്കുകയും ഇന്ത്യയിലും വിദേശത്തും നിരവധി ഭക്ഷ്യമേളകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ പാചക കലയെക്കുറിച്ചുള്ള ഒരു എൻസൈക്ലോപീഡിയ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited