Nov 18 22:09:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലാൽ രഞ്ചൻ

 

By the same author


ലാൽ രഞ്ചൻ

തിരുവനന്തപുരം ജില്ലിയിൽ നെയ്യാറ്റിൻകര താലുക്കിലെ പഴയ ഉച്ചക്കടയിൽ ജനനം. ഉച്ചക്കട എൽ. പി. എസ.​‍്‌ കുളത്തുർ ഗവ. ഹൈസ്‌കുൾ ധനുവച്ചപുരം എൻ. എസ്‌. എസ്‌. കോളേജ്‌ തിരുവനന്തപുരംമാർഇവാനിയോസ്‌ കോളളേജ്‌ തിരുവന്തപുരം ഗവ. ലാ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യഭ്യാസം. കലാസാംസ്‌കാരിക നാടകപ്രവർത്തകനും പാരൽ കോളജ്‌ അദ്ധ്യാപകനുമായിരുന്നു. കുറേക്കാലം കേരളസർ​‍്‌വ്വകലാശാലയിൽ അസിസ്‌ററന്റായി ജോലി നോക്കി. ഇപ്പോൾ അതിയന്നുർ ബ്ലോക്ക്‌ ഡവലപ്പ്‌മെൻ​‍്‌ ഓഫീസർ. ശംഖ്‌ എന്ന കവിതയ്‌ക്ക്‌ 2004-ലെ ആശാൻപ്രൈസ്‌(കായിക്കര) ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited