Sep 22 08:24:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുന്ദര രാമസ്വാമി

സുന്ദര രാമസ്വാമി

തമിഴിലെ പ്രമുഖ നോവലിസ്‌റ്റും കവിയും. ഒരു പുളിമരത്തിന്റെ കഥ (നോവൽ - 1966), ജെ. ജെ. ചില കുറിപ്പുകൾ (നോവൽ - 1981), സുന്ദര രാമസ്വാമിയുടെ ലേഖനങ്ങൾ (1984), നാ. പിച്ചമൂർത്തി-ഒരു പഠനം (1991) സുന്ദര രാമസ്വാമിയുടെ കഥകൾ (1991), 107 കവിതകൾ (1996) എന്നിവ കൃതികൾ. കവിതയ്‌ക്കുളള കുമാരനാശാൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌. തകഴിയുടെ ചെമ്മീൻ, തോട്ടിയുടെ മകൻ എന്നീ നോവലുകളും തകഴി, ബഷീർ, കാരൂർ, എം. ഗോവിന്ദൻ എന്നിവരുടെ ചില കഥകളും എൻ. എൻ. കക്കാടിന്റെ ഏതാനും കവിതകളും തമിഴിലേക്കു പരിഭാഷപ്പെടുത്തി. പാരീസിൽ ഇൻഡ്യാ പൊയട്രി ഫെസ്‌റ്റിവലിൽ പങ്കെടുത്തിട്ടുണ്ട്‌. അമേരിക്ക, കാനഡ, മലയ, സിംഗപ്പൂർ, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്‌. കന്യാകുമാരി ജില്ലയിൽ നാഗർകോവിലിൽ താമസിക്കുന്നു.

വിലാസം

151, കെ.പി. റോഡ്‌

നാഗർകോവിൽ - 629001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited