Apr 25 03:32:55 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.വി ഷാജികുമാർ

പി.വി ഷാജികുമാർ

1983 മെയ്‌ 21ന്‌ കാസർഗോഡ്‌ ജില്ലയിൽ ജനനം. എൽ.ബി.എസ്‌ എഞ്ചിനീയറിംഗ്‌ കോളജിൽ നിന്ന്‌ എം.സി.എ. ബിരുദം. കണ്ണൂർ യൂണിവേഴ്‌സിറ്റി കഥാപുരസ്‌കാരം (1999, 2000, 2002), മുട്ടത്തുവർക്കി ഫൗണ്ടേഷൻ കലാലയ കഥാ അവാർഡ്‌ (2000), രാജലക്ഷമി കഥാ അവാർഡ്‌ (2000), പൂന്താനം കഥാ സമ്മാനം (2000), മലയാളം കഥാപുരസ്‌കാരം (2002), ടി.എസ്‌. തിരുമുമ്പ്‌ ഫൗണ്ടേഷൻ അവാർഡ്‌ (2004), മാധ്യമം - വെളിച്ചം കഥാപുരസ്‌കാരം (2005) എന്നിവ നേടിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited