Nov 13 23:16:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രിമോ ലെവി

പ്രിമോ ലെവി

1919ൽ ഇറ്റലിയിലെ ടൂറിനിൽ ജനനം. 2-​‍ാം ലോകമഹായുദ്ധ കാലത്ത്‌, ഫാസിസ്‌റ്റു വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ ഓഷ്‌വിറ്റ്‌സിലേക്കു നാടുകടത്തപ്പെട്ടു. ഇവിടുത്തെ ദുരന്തപൂർണ്ണമായ അനുഭവങ്ങളെ അധികരിച്ച്‌ രചിച്ച ഇഫ്‌ ദിസ്‌ ഈസ്‌ എ മാൻ, ദി ട്രൂസ്സ്‌ എന്നീ കൃതികൾ ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. ഇഫ്‌ നോട്ട്‌ നൗ, വെൻ?, മൊമെന്റ്‌സ്‌ ഓഫ്‌ റിപ്രീവ്‌, ദി റെഞ്ച്‌, ദി ഡ്രൗൻസ്‌ ആന്റ്‌ ദി സേവ്‌ഡ്‌, ദി പീരിയോഡിക്‌ ടേബിൾ എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ. 1987 ഏപ്രിൽ 11ന്‌ ആത്മഹത്യ ചെയ്തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited