Sep 23 01:50:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാളിദാസൻ

 

By the same author


കാളിദാസൻ

സംസ്‌കൃതഭാഷയെ ശാശ്വതീകരിച്ച സർവപ്രശസ്തനായ കവിയാണ്‌ കാളിദാസൻ. ക്രി. പി. നാലും അഞ്ചും ശതകങ്ങൾ കാളിദാസന്റെ കാലഘട്ടമായി പൊതുവെ കരുതിപ്പോരുന്നു. വിക്രമാദിത്യന്റെ കൊട്ടാരസദസിലെ മുഖ്യനായ കവിയും നാടകകൃത്തുമായിരുന്നു അദ്ദഹം എന്നാണു നിലവിലുള്ള വിശ്വാസം. ഋതുസംഹാരം, മേഘദൂത്‌, രഘുവംശം, കുമാരസംഭവം എന്നീ ശ്രവ്യകാവ്യങ്ങളും, മാളവികാഗ്‌നിമിത്രം, വിക്രമോർവശീയം, അഭിജ്ഞാനശാകുന്തളം എന്നീ ദൃശ്യകാവ്യങ്ങളുമാണ്‌ കാളിദാസന്റെ കൃതികൾ. ഹിമാലയം പോലെ ഉന്നതവും ഗംഗപോലെ സുദീർഘവുമായ മനുഷ്യകഥാനുഗാനമാണ്‌ രഘുവംശം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited