Nov 14 16:13:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. വി. ഐ. സുബ്രഹ്‌മണ്യം

 

By the same author


പ്രൊഫ. വി. ഐ. സുബ്രഹ്‌മണ്യം

കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ വടശേരിയിൽ ജനനം. അണ്ണാമല സർവകലാശാലയിൽ നിന്നു തമിഴ്‌ഭാഷയിൽ എം.എ ബിരുദവും അമേരിക്കയിലെ ഇൻഡ്യാനാ സർവകലാശലായിൽ നിന്നു ഭാഷാശാസ്‌ത്രത്തിൽ പി.എച്ച്‌.ഡി.യും നേടി. കേരള സർവകലാശാലയിൽ തമിഴ്‌-ഭാഷാ ശാസ്‌ത്രവകുപ്പുകളുടെ അധ്യക്ഷനായിരുന്നു. ഗാന്ധിയൻ പഠനത്തിനുള്ള യു.ജി.സി കമ്മിറ്റി, ജ്ഞാനപീഠം കേന്ദ്രക്കമ്മിറ്റി, കൽക്കത്താ ഏഷ്യാറ്റിക്‌ സൊസൈറ്റി തുടങ്ങിയവയിൽ അംഗവും ഇന്റർൻ​‍ാഷണൽ തമിഴ്‌ അസോസിയേഷൻ, ഭ്രവീഡിയൻ ലിംഗ്വിസ്‌റ്റിക്സ്‌ അസോസിയേഷൻ എന്നിവയുടെ സ്ഥാപകാംഗവും ആണ്‌. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, മലേഷ്യ, ജർമ്മനി, ജപ്പാൻ, ശ്രീലങ്ക, യു.എസ്‌.എസ്‌.ആർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. ദ്രവീഡിയൻ എൻസൈക്ലോപീഡിയ, മലയാളം ഡയലക്‌റ്റ്‌ സർവേ എന്നിവ ഉൾപ്പടെ ഒരു ഡസനിലധികം കൃതികളുടെയും നൂറ്റിമുപ്പതിൽപരം ഗവേഷണ പ്രബന്ധങ്ങളുടെയും കർത്താവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited