Sep 26 09:14:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹുവാൻ റൂൾഫോ

 

By the same author


ഹുവാൻ റൂൾഫോ

1918ൽ മെക്സിക്കോയിലെ ഹാലിസ്‌കോ പ്രവിശ്യയിൽ ജനിച്ചു. 1925​‍്ല ക്രിസ്‌തെറോസ്‌ യുദ്ധത്തിൽ ബന്ധുക്കളെല്ലാവരും കൊല്ലപ്പെട്ടതിനാൽ ഒരു അനാഥാലയത്തിൽ വളർന്നു. നിയമപഠനം നടത്താനാഗ്രഹിച്ചെങ്കിലും പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടതിനാൽ കുടിയേറ്റവകുപ്പിൽ ഒരു ഗുമസ്തനായി ചേർന്നു. 1944ൽ ‘പാൻ’ എന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1953ൽ കത്തുന്ന സമതലവും 1955ൽ പെദ്രോ പരാമോയും പ്രസിദ്ധികരിച്ചു. ഏറ്റവും മഹത്തായ മെക്സിക്കൻ സിനിമകിലൊന്നായി കണക്കാക്കപ്പെടുന്ന ‘എൽ ഗാലോ ഡീ ഒറോ’യുടെ തിരക്കഥ രചിച്ചു. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്‌. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ റൂൾഫോയുടെ ഫോട്ടോഗ്രാഫുകൾ പുസ്തകമാക്കിയിട്ടുണ്ട്‌. 1983ൽ അസ്തൂറിയാസ്‌ അവാർഡും 1985ൽ സെർവാന്തെസ്‌ പുരസ്‌കാരവും ലഭിച്ചു. 1986ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited