Nov 14 10:53:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഉല്ലല ബാബു

 

By the same author


ഉല്ലല ബാബു

വൈക്കത്തിനടുത്ത്‌ ഉല്ലലയിൽ ജനിച്ചു. അച്‌ഛൻഃ പി.സുബ്രഹ്‌മണ്യപിളള. അമ്മഃ എം. ദേവയാനി അമ്മ. കോമേഴ്‌സിലും ജേർണലിസത്തിലും പഠനം പൂർത്തിയാക്കി. 1976 ൽ ആദ്യകഥ മനോരാജ്യം വാരികയിൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന്‌ വിവിധ ആനുകാലികങ്ങളിൽ ധാരാളം കഥകളും ലേഖനങ്ങളും എഴുതി. 1980-ൽ സാഹിത്യപ്രവർത്തകസഹകരണസംഘം നടത്തിയ കാരൂർ പ്രബന്ധമത്സരത്തിൽ കോളജ്‌തലത്തിൽ സമ്മാനാർഹനായി. മൂന്നു തടിയൻമാർ, ഇക്കാറസിന്റെ അന്ത്യം, പതിനഞ്ച്‌ ബാലകഥകൾ, തെസ്യൂസിന്റെ യാത്ര, കടുവവണ്ടി, മാന്ത്രികകണ്ണാടി, പുരാണ ക്വിസ്‌, ബാപ്പുജികഥകൾ, കിണിയും കിങ്ങിണിയും എന്നിവയാണ്‌ പ്രധാന കൃതികൾ. ഇപ്പോൾ ചേർത്തലയിൽ ബാബു സ്‌റ്റോഴ്‌സ്‌ എന്ന സ്‌ഥാപനം നടത്തിവരുന്നു.

ഭാര്യഃ ഡി.മായ. മക്കൾഃ നിപുൺ ബാബു, അരുൺ ബാബു.

വിലാസംഃ

വാറുകാട്ട്‌ വീട്‌

ചേർത്തല 688 524


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited