Sep 20 09:07:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എ. ബീന

കെ.എ. ബീന

1964ൽ തിരുവനന്തപുരത്ത്‌ ജനിച്ചു. തിരുവനന്തപുരം ഗവൺമെന്റ്‌ വിമൻസ്‌ കോളജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദവും കേരള സർവകലാശാല മാസ്‌ കമ്മ്യൂണിക്കേഷൻ ആന്റ്‌ ജേർണലിസം ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദവും നേടി. 1991ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ചേർന്നു. ഡയറക്ടറേറ്റ്‌ ഒഫ്‌ അഡ്‌വെർടൈസിംങ്ങ്‌ ആന്റ്‌ വിഷ്വൽ പബ്ലിസിറ്റിയിലും പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോയുടെ തിരുവനന്തപുരം, ഗുവഹത്തി ഓഫീസുകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. ഇപ്പോൾ തിരുവനന്തപുരം ആകാശവാണി നിലയത്തിൽ അസി. ന്യൂസ്‌ എഡിറ്റർ. ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നു. അമ്മുക്കുട്ടിയുടെ ലോകം (ബാല നോവൽ), പഞ്ചതന്ത്രം (പുനരാഖ്യാനം), കൗമാരം കടന്നുവരുന്നത്‌ (കഥകൾ) തുടങ്ങിയ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited