Nov 21 21:10:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെയിംസ്‌ ആൽബർട്ട്‌

ജെയിംസ്‌ ആൽബർട്ട്‌

കൊല്ലത്ത്‌, തങ്കശേരിയിൽ ആൽബർട്ടിന്റെയും ജസിയുടേയും രണ്ടാമത്തെ മകനായി ജനനം. സെന്റ്‌ അലോഷ്യസ്‌ സ്‌കൂൾ, ഫാത്തിമ മാതാ നാഷണൽ കോളേജ്‌ സ്‌കൂൾ ഓഫ്‌ സോഷ്യോളജി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1994ലെ കുങ്കുമം നോവലെറ്റ്‌ അവാർഡ്‌ ലഭിച്ചു. പറുദീസയിലേക്കുള്ള പാത, ജസീന്ത മലകയറുമ്പോൾ എന്നിവ പ്രധാന കൃതികൾ. മാനസപുത്രി, കഥാനായിക തുടങ്ങിയ സീരിയലുകൾക്ക്‌ തിരക്കഥയൊരുക്കിയിട്ടുണ്ട്‌. ക്ലാസ്‌മേറ്റ്‌സ്‌ ആദ്യത്തെ സിനിമാ തിരക്കഥ, 2006ലെ മികച്ച കഥ, തിരക്കഥ എന്നിവയ്‌ക്കുള്ള അറ്റ്‌ലസ്‌ ഫിലിം ക്രിട്ടിക്‌സ്‌ അവാർഡ്‌, ഏഷ്യാനെറ്റ്‌ പുരസ്‌കാരം എന്നിവയും കഥ, കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം എന്നിവയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ഈ സിനിമ കരസ്ഥമാക്കിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited