Sep 26 20:18:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ ജേക്കബ്‌

 

By the same author


തോമസ്‌ ജേക്കബ്‌

1960 മുതൽ മലയാള മനോരമയിൽ. ഇപ്പോൾ എഡിറ്റോറിയൽ ഡയറക്ടർ. ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തുന്ന മൂന്നുമാസത്തെ പരിശീലനപരിപാടിയിൽ 1969ൽ ഒന്നാംസ്ഥാനം നേടി. മനോരമ ആഴ്‌ചപ്പതിപ്പിൽ 2004 മുതൽ കഥക്കൂട്ട്‌ എന്ന പംക്തി എഴുതുന്നു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്‌ക്കുള്ള വിവിധ അവാർഡുകൾ കരസ്ഥമാക്കി. പ്രശസ്ത പത്രപ്രവർത്തകൻ ടി വേണുഗോപാലുമായി ചേർന്ന്‌ നാട്ടുവിശേഷം എന്ന പുസ്തകമെഴുതിയിട്ടുണ്ട്‌. കേരള പ്രസ്‌ അക്കാദമി ചെയർമാൻകൂടിയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited