Sep 22 14:25:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാനുവൽ ജോർജ്‌

മാനുവൽ ജോർജ്‌

1975 ഡിസംബർ 4ന്‌ കോട്ടയം ജില്ലയിൽ ചങ്ങനാശേരി പൂവത്ത്‌ ജനിച്ചു. ചങ്ങനാശേരി എസ്‌.ബി കോളേജിൽ നിന്ന്‌ ഭൗതികശാസ്‌ത്രത്തിൽ ബിരുദവും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നിന്ന്‌ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും. 1999ൽ മലയാള മനോരമയിൽ ചേർന്നു. ഇപ്പോൾ സീനിയർ സബ്‌ എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited