Nov 14 00:01:57 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രവീൺ ഇറവങ്കര

പ്രവീൺ ഇറവങ്കര

1974 ൽ മാവേലിക്കര താലൂക്കിലെ ഇറവങ്കരയിൽ ജനിച്ചു.

അച്‌ഛൻ വലയവീട്ടിൽ കൃഷ്‌ണൻകുട്ടിനായർ.

അമ്മ കൊല്ലിരേത്ത്‌ ഭാനുമതിയമ്മ.

ഇറവങ്കര ഗവ. ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌. കോളജ്‌, പൂന ലോകോളജ്‌ എന്നിവിടങ്ങളിൽ പഠിച്ചു.

പൂനയിൽനിന്നും പ്രസിദ്ധീകരിക്കുന്ന ‘മലയാള ശബ്‌ദം’ വാരികയുടെ സബ്‌-എഡിറ്ററായി മൂന്നുവർഷം ജോലിനോക്കി.

ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കഥകൾ, ലേഖനങ്ങൾ എന്നിവ എഴുതുന്നു.

തിരുവനന്തപുരം ദൂരദർശൻ സംപ്രേക്ഷണം ചെയ്‌ത ‘നിളയുടെ നാട്ടിലൂടെ’, ‘ചാകര’, ‘പച്ചക്കറിഗ്രാമം’ എന്നീ ഡോക്യുമെന്ററികൾക്ക്‌ സ്‌ക്രിപ്‌റ്റ്‌ എഴുതിയിട്ടുണ്ട്‌.

വിലാസം

കുന്നം പി. ഒ.

മാവേലിക്കര - 690108


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited