Sep 19 23:00:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.സി. അലക്സാണ്ടർ

പി.സി. അലക്സാണ്ടർ

1921 മാർച്ച്‌ 20ന്‌ മാവേലിക്കരയിൽ ജനിച്ചു. മാവേലിക്കര ബിഷപ്പ്‌ ഹോഡ്‌ജസ്‌ ഹൈസ്‌ക്കൂൾ, ആലുവ യു.സി.കോളേജ്‌, ട്രാവൻകൂർ യൂണിവേഴ്‌സിറ്റി, അണ്ണാമല യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. വാണിജ്യമന്ത്രാലയത്തിൽ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ ഗവർണർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. ഐക്യരാഷ്‌ട്രസഭയുടെ ഉന്നതപദവികളിൽ പത്തുവർഷക്കാലം പ്രവർത്തിച്ചിരുന്നു. ദേശീയതലത്തിലെ പൊതുഭരണരംഗത്തെ മികച്ച പാടവത്തിന്‌ 1999ൽ കാഞ്ചി പരമാചാര്യ പുരസ്‌ക്കാരത്തിന്‌ അർഹനായി. നിരവധി ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവയുടെ കർത്താവാണ്‌. My Years with Indira Gandhi, The Perils of Democracy, India in the New Millenium, Through the Corridors of Power എന്നിവയാണ്‌ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited