നന്ദൻ
1961-ൽ വി.ടി. സരോജിനി അമ്മയുടേയും കെ.ടി. മാധവൻ നമ്പ്യാരുടേയും പുത്രനായി ജനിച്ചു. വട്ടംകുളം സ്കൂൾ, എടപ്പാൾ ഹൈസ്കൂൾ, പട്ടാമ്പി ഗവ. കോളജ്, പൊന്നാനി എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം ബി. കോം ബിരുദധാരി.
പബ്ലിക് റിലേഷൻസ് ആന്റ് അഡ്വൈർട്ടൈസ്മെന്റിൽ പി.ജി. ഡിപ്ലോമയ്ക്ക് പഠിച്ചെങ്കിലും പരീക്ഷ എഴുതിയില്ല.ദീർഘകാലമായി കെൽട്രോൺ എംപ്ലോയീസ് യൂണിയന്റെ കേന്ദ്രഭാരവാഹിയാണ്. ചെറുകഥകൾ ചെറുപ്പം മുതലേ എഴുതിയിരുന്നു. സാംസ്കാരിക പ്രവർത്തനങ്ങളുമുണ്ട്. യാത്രയും വായനയുമാണ് മറ്റ് ഏർപ്പാടുകൾ.
ഭാര്യ ഃ ജാനി. മക്കൾ ഃ ആവണി, ആഗ്നേയ്.
വിലാസം ഃ
നന്ദകുമാർ വി.ടി.
കെൽട്രോൺ
കുറ്റിപ്പുറം, മലപ്പുറം 679571