Nov 18 18:18:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹാൾദോർ ലാക്‌സ്‌നെസ്സ്‌

ഹാൾദോർ ലാക്‌സ്‌നെസ്സ്‌

902ൽ ഐസ്‌ലാന്റിലെ റെയ്‌ക്‌ജാവിക്കിൽ ജനിച്ചു. പതിനേഴാം വയസിൽ ആദ്യനോവൽ രചിച്ചു. നോവൽ, ചെറുകഥ, ഉപന്യാസം, കവിത, നാടകങ്ങൾ, ഓർമ്മക്കുറിപ്പുകൾ എന്നീ ശാഖകളിലായി അറുപതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1955ൽ സാഹിത്യത്തിനുളള നോർബൽ സമ്മാനത്തിന്‌ അർഹനായി. 1998ൽ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited