Sep 23 12:11:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊ.കെ.എസ്‌.നാരായണപിളള

 

By the same author


പ്രൊ.കെ.എസ്‌.നാരായണപിളള

ഭാഷാദ്ധ്യാപകൻ, കലാ സാഹിത്യ നിരൂപകൻ. 1931ൽ തിരുവനന്തപുരത്തു ജനിച്ചു. കേരളസർവകലാശാലയിൽ നിന്നു മലയാള ഭാഷാസാഹിത്യങ്ങളിൽ എം.എ.ബിരുദം നേടി. കോട്ടയം സി.എം.എസ്‌ കോളേജിലും നാഗർകോവിൽ സ്‌കോട്‌ ക്രിസ്‌ത്യൻ കോളേജിലും അദ്ധ്യാപകനായും, മാർത്താണ്ഡം ക്രിസ്‌ത്യൻ കോളേജിൽ മലയാളം പ്രൊഫസറായും തൂത്തൂർ ജൂനിയർ കോളേജിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സാഹിത്യവിമർശനം, നാടകനിരൂപണം സംഗീത നൃത്തനിരൂപണം എന്നീ മേഖലകളിൽപ്പെടുന്ന ലേഖനങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിക്കുണ്ട്‌. കവിത വഴിത്തിരിവിൽ, ചങ്ങമ്പുഴ ഒരു പഠനം, ദൃശ്യവേദി. കവിസദസ്‌, സംസ്‌കാരത്തിന്റെ ഉറവിടങ്ങൾ കഥയുടെ കഥ എന്നീ സ്വതന്ത്ര കൃതികളും ആറു വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited