Nov 21 00:06:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌.കുമാർ

കെ.എസ്‌.കുമാർ

ദേശീയ അന്തർദേശീയ സ്ഥാപനങ്ങളിൽ വിവിധ തലത്തിലുളള ഗവേഷണപ്രവർത്തനങ്ങൾ. സാങ്കേതികമേഖലയിൽ അന്തർദേശീയ ബഹുമതികൾക്കർഹനായി. ഏറെക്കാലം ചീഫ്‌ എൻജിനീയറായി പ്രവർത്തിച്ചശേഷം ബാംഗ്ലൂരിൽ ഏതാനും ബഹുരാഷ്‌ട്രക്കമ്പനികളുടെ സാങ്കേതിക ഉപദേഷ്ടാവായി ഇപ്പോൾ പ്രവർത്തിക്കുന്നു. പുകക്കുഴലുകൾ എന്ന നോവലിന്‌ മാതൃഭൂമിയുടെ അവാർഡും രാജസൂയത്തിന്‌ ഡി.സി.ബുക്സ്‌ ഏർപ്പെടുത്തിയിരുന്ന ടാഗോർ അവാർഡും ലഭിച്ചിട്ടുണ്ട്‌. സൂര്യാവർത്തം എന്ന നോവൽ മാമ്മൻമാപ്പിള അവാർഡിനും അർഹമായി. ഇൻസ്‌ട്രുമെന്റ്‌ ടെക്‌നോളജി, ട്രാൻസിസ്‌റ്റർ പരിപഥങ്ങളുടെ ഹരിശ്രീ (സാങ്കേതികശാസ്‌ത്ര ഗ്രന്ഥങ്ങൾ), ജനാധിപത്യ ഭരണക്രമത്തിൽ പ്രായോഗികവേദാന്തം, മതവും ശാസ്‌ത്രവും (വിവർത്തനം) തുടങ്ങിയ ഗ്രന്ഥങ്ങളും നിരവധി സംസ്‌കാരികലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited