Nov 18 16:01:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജ്യോതിഷരത്നം പി.വി.ശങ്കരനാരായണൻ

ജ്യോതിഷരത്നം പി.വി.ശങ്കരനാരായണൻ

പച്ചായിൽ വാരിയത്ത്‌ കൃഷ്ണവാരിയരുടെയും പാർത്തല വാരിയത്ത്‌ ചിന്നമ്മു

വാരസ്യാരുടെയും മകനായി 1964ൽ ജനനം. തോട്ടര ബി.ബി.എ.എൽ.പി. സ്‌കൂൾ,

കടമ്പഴിപ്പുറം എച്ച്‌.എസ്‌, പട്ടാമ്പി ശ്രീ നീലകണ്‌ഠ ഗവൺമെന്റ്‌ സംസ്‌കൃത കോളേജ്‌,

പാലക്കാട്‌ വിക്‌ടോറിയ കോളേജ്‌ എന്നിവിടങ്ങളിൽ പഠനം. രസതന്ത്രത്തിൽ ബിരുദം;

സംസ്‌കൃത പഠനം. മണ്ണമ്പറ്റ കളരി രാവുണ്ണിപ്പണിക്കരിൽ നിന്നും ജ്യോതിഷപഠനം

ആരംഭിച്ചു. 1990 മുതൽ ജ്യോതിഷരംഗത്ത്‌ സജീവമായി പ്രവർത്തിച്ചുവരുന്നു.

ക്ഷേത്രകലകളായ ചാക്യാർകൂത്ത്‌, പാഠകം എന്നീ രംഗങ്ങളിലും പ്രാഗല്‌ഭ്യം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited