Nov 21 15:05:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പവിത്രൻ തീക്കുനി

പവിത്രൻ തീക്കുനി

കോഴിക്കോട്‌ ജില്ലയിലെ തീക്കുനിയിൽ 1974-ൽ ജനിച്ചു. എസ്‌.എസ്‌.എൽ.സി.യും പി.ഡി.സിയും ഫസ്‌റ്റ്‌ ക്ലാസോടെ പാസായി. ബിരുദപഠനം പൂർത്തിയാക്കാൻ കഴിയാത്ത ജീവിതസാഹചര്യങ്ങളെത്തുടർന്ന്‌ വിവിധ തൊഴിലുകളിലേർപ്പെട്ടു. ഇപ്പോൾ വടകരയിലെ ആയഞ്ചേരി മത്സ്യമാർക്കറ്റിൽ മത്സ്യവില്‌പന. മുറിവുകളുടെ വസന്തം, രക്തകാണ്ഡം, കത്തുന്ന പച്ചമരങ്ങൾക്കിടയിൽ, ഭൂപടങ്ങളിൽ ചോര പെയ്യുന്നു, വീട്ടിലേക്കുളള വഴികൾ, ആളുമാറിപ്പോയൊരാൾ എന്നീ സമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ആശാൻ പുരസ്‌കാരം, ഇന്ത്യൻ ജേസീസ്‌ അവാർഡ്‌, കേരള സാഹിത്യ അക്കാദമിയുടെ 2005-ലെ കനകശ്രീ അവാർഡ്‌ തുടങ്ങി അനേകം ബഹുമതികൾ ഇതിനോടകം പവിത്രനെ തേടിയെത്തി


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited