Nov 18 11:27:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സഞ്ഞ്‌ജയൻ

സഞ്ഞ്‌ജയൻ

മാണിക്കോത്ത്‌ രാമുണ്ണിനായർ എന്ന്‌ യഥാർത്ഥനാമം. 1903 ജൂൺ 13-ന്‌ തലശ്ശേരിയിൽ ജനിച്ചു. 1927-ൽ ലിറ്ററേച്ചർ ഓണേഴ്‌സ്‌ വിജയിച്ചു. 1936-ൽ സഞ്ഞ്‌ജയൻ എന്ന ഹാസ്യ സാഹിത്യമാസിക ആരംഭിച്ചു. 1938 മുതൽ 1942 വരെ മലബാർ ക്രിസ്‌ത്യൻ കോളജിൽ അധ്യാപകനായിരുന്നു. അക്കാലത്ത്‌ വിശ്വരൂപം എന്ന മാസികയും നടത്തി. 1943 സെപ്‌തംബർ 13-​‍ാം തീയതി അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited