Nov 16 08:30:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.കെ. കൊച്ചുനാരായണൻ

ടി.കെ. കൊച്ചുനാരായണൻ

കഥാകൃത്ത്‌, ശാസ്‌ത്രസാഹിത്യ പ്രവർത്തകൻ. 1945-ൽ പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലത്ത്‌ ജനനം. കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ അംഗം, സംസ്ഥാന ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടർ ബോർഡ്‌ അംഗം, സി-ഡിറ്റിൽ ചീഫ്‌ പ്രൊഡ്യൂസർ തുടങ്ങി വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചു. ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ നിരവധി ടി.വി., റേഡിയോ പരിപാടികൾ തയ്യാറാക്കി. ഗണിതശാസ്‌ത്രത്തിൽ പ്രത്യേക വൈദഗ്‌ദ്ധ്യം. കൃതികൾഃ കണക്ക്‌ എരിവും പുളിയും, ചീരാപ്പ്‌ കഥകൾ, ഉയരങ്ങളിലെ നോക്കുകുത്തി. കൂടാതെ ഇരുപതിലേറെ ശാസ്‌ത്ര പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌.

വിലാസംഃ വൈശാഖം, സെന്റ്‌ മേരീസ്‌ ലെയിൻ, പട്ടം, തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited