Sep 19 17:11:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.ടി. സന്തോഷ്‌കുമാർ

വി.ടി. സന്തോഷ്‌കുമാർ

മലപ്പുറം ജില്ലയിലെ വളളിക്കുന്നിൽ 1971 മെയ്‌ 31-ന്‌ ജനിച്ചു. കോഴിക്കോട്‌ ഗവൺമെന്റ്‌ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളേജിൽനിന്ന്‌ ശാസ്‌ത്രബിരുദവും കാലിക്കറ്റ്‌ സർവകലാശാല കാമ്പസിൽനിന്ന്‌ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും. ഇപ്പോൾ കോഴിക്കോട്‌ മാതൃഭൂമിയിൽ സീനിയർ സബ്‌ എഡിറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited