Sep 24 09:37:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ഗംഗാദേവി

 

By the same author


എം.ഗംഗാദേവി

974 ഫെബ്രുവരി 21-ന്‌ കൊല്ലം ജില്ലയിലെ തേവന്നൂരിൽ ജനിച്ചു. അച്‌ഛൻഃ ചന്ദ്രമന കെ.മാധവൻ നമ്പൂതിരി. അമ്മഃ ഡി.ദേവകി അന്തർജനം. കേരള സർവ്വകലാശാലയിൽനിന്നും ഒന്നാം റാങ്കോടെ മലയാള സാഹിത്യത്തിൽ ബിരുദം, എം.എ, യു.ജി.സി ഫെലോഷിപ്പോടെ ഡോക്‌ടറേറ്റ്‌ എന്നിവ നേടിയശേഷം യു.ജി.സിയുടെ റിസർച്ച്‌ അസോസിയേറ്റായി കേരള സർവ്വകലാശാല മലയാളം വിഭാഗത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയാണ്‌. ‘മഹിളാചന്ദ്രിക കഥാ അവാർഡ്‌ 2000’ ഗംഗാദേവിക്കായിരുന്നു. പവിഴമല്ലി എന്ന ബാലകവിതാ പുസ്‌തകം സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഭർത്താവ്‌ ഃ ടി.എം.വിഷ്‌ണുനമ്പൂതിരി. മക്കൾഃ ദേവി വിഷ്‌ണുപ്രിയ ടി.വി, ദേവി ദേവപ്രിയ ടി.വി.

വിലാസംഃ തോട്ടാശ്ശേരിമഠം, ടി.സി. 37&1887, വെസ്‌റ്റ്‌ ഫോർട്ട്‌, തിരുവനന്തപുരം- 695 023.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited