Sep 20 23:50:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാണിദാസ്‌ എളയാവൂര്‌

 


വാണിദാസ്‌ എളയാവൂര്‌

വാണിദാസ്‌ എളയാവൂര്‌ എന്ന തൂലികാനാമത്തിലെഴുതുന്ന പി.വി.ഗംഗാധരൻ നമ്പ്യാർ 1935 ജൂൺ 4-ന്‌ കണ്ണൂർ ജില്ലയിൽ എളയാവൂര്‌ എന്ന ഗ്രാമത്തിൽ ജനിച്ചു. പിതാവ്‌ എം.വി. കൃഷ്‌ണൻനമ്പ്യാർ. മാതാവ്‌ പടിഞ്ഞാറേവീട്ടിൽ അമ്മാളുഅമ്മ. 36 വർഷത്തെ അധ്യാപനത്തിനുശേഷം കൂടാളി ഹൈസ്‌കൂളിൽനിന്ന്‌ റിട്ടയർ ചെയ്‌തു. വിശിഷ്‌ടാധ്യാപകനുളള രാഷ്‌ട്രപതിയുടെ ബഹുമതി ലഭിച്ചിട്ടുണ്ട്‌. രചനയിൽ ഒരനുശീലനം എന്ന പ്രബന്ധത്തിന്‌ എൻ.സി.ഇ.ആർ.ടി.യുടെയും ഏകബോധിനി എന്ന ഗ്രന്ഥത്തിന്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷന്റെയും പുരസ്‌കാരത്തിന്‌ അർഹനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited