Sep 25 02:47:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നിർമ്മല

നിർമ്മല

എറണാകുളത്തിനടുത്ത്‌ കളമശ്ശേരിയിൽ ജനിച്ചു. ഇരുപതുവർഷമായി കാനഡയിൽ. സീനിയർ കംമ്പ്യൂട്ടർ പ്രോഗാമർ / അനലിസ്‌റ്റായി ജോലിചെയ്യുന്ന നിർമ്മല 2001 മുതൽ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിക്കാറുണ്ട്‌. 2002-ലെ തകഴി പുരസ്‌കാരം കിട്ടിയട്ടുണ്ട്‌. പ്രഥമ കഥാസമാഹാരമായ ‘ആദ്യത്തെ പത്ത്‌’ പോഞ്ഞിക്കര റാഫി പ്രത്യേക പുരസ്‌കാരം നേടി. ‘ചില തീരുമാനങ്ങൾ’ എന്ന കഥ ശ്യാമപ്രസാദ്‌ ടെലിഫിലിമാക്കുന്നതിന്റെ പണിപ്പുരയിലാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited