Sep 19 07:32:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. ഗോപാലകൃഷ്ണൻ

എസ്‌. ഗോപാലകൃഷ്ണൻ

കോട്ടയത്ത്‌ തിരുനക്കരയിൽ കിഴക്കേടത്തു വീട്ടിൽ ജനനം. ടി. എസ്‌. ശ്രീധരൻ നായർ പിതാവ്‌. ജെ. ഭാരതിയമ്മ മാതാവ്‌. കോട്ടയം സി. എം. എസ്‌. കോളേജിൽ നിന്നും ഗണിതശാസ്‌ത്രബിരുദവും കോഴിക്കോട്‌ സർവകലാശാലയിൽ നിന്നും തത്ത്വചിന്തയിൽ ബിരുദാനന്തരബിരുദവും. ഇപ്പോൾ ദില്ലി ആകാശവാണിയിൽ ജോലി നോക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited