Nov 21 20:19:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.കെ.രാമചന്ദ്രൻനായർ

 

By the same author


ഡോ.കെ.രാമചന്ദ്രൻനായർ

1930 നവംബർ 3-ന്‌ തിരുവനന്തപുരത്ത്‌ ജനിച്ചു. യൂണിവേഴ്‌സിറ്റി കോളജിൽനിന്ന്‌ ബി.എസ്‌സി. ഫിസിക്‌സിൽ ബിരുദവും ഒന്നാം റാങ്കോടെ മലയാളം ബിരുദാനന്തരബിരുദവും നേടി. 1951 മുതൽ തിരുവനന്തപുരം സംസ്‌കൃത കോളജിലും തുടർന്ന്‌ 1969 മുതൽ കേരള സർവ്വകലാശാല മലയാള വിഭാഗം അധ്യാപകനായും പ്രവർത്തിച്ചു. 1990-ൽ വിരമിച്ചു. പതിനഞ്ചു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 2004 ഒക്‌ടോബർ 29-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited